Home Latest News സ്വന്തമെന്നുപറയാന്‍ ആകെയുണ്ടായിരുന്ന മകന്‍ മരിച്ചു; താമസിക്കാന്‍ വീടില്ല; ഇതിനിടെ ഷുഗര്‍ ബാധിച്ചതിനെതുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു..
63 കാരിയായ ലക്ഷ്മിയമ്മ കാരാപ്പുഴ റോഡ്സെെഡിലെ ഈ ഷെഡില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത് സുമനസുകളുടെ സഹായം കൊണ്ടുമാത്രം