ഡല്‍ഹി ; രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കുന്നു.അതേ സമയം രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു.പ്രതിദിന…
October 2020
-
-
Latest News
രാജ്യത്തെ കൊവിഡ് സ്ഥിതി നിര്‍ണയിക്കുന്നതില്‍ അടുത്ത മൂന്ന് മാസം നിര്‍ണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
by travancoreന്യൂഡല്‍ഹി:രാജ്യത്തെ കൊവിഡ് സ്ഥിതി നിര്‍ണയിക്കുന്നതില്‍ അടുത്ത മൂന്ന് മാസം നിര്‍ണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന്. ശൈത്യകാലമാണ് വരാനിരിക്കുന്നതെന്നും അതിനാല്‍ പ്രതിരോധ സംവിധാനങ്ങള്‍ ജനങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.…
-
ടാറിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ മംളങ്കുഴ പാക്കില്‍ റോഡില്‍ ഇന്ന് മുതല്‍ ഗതാഗതം താത്കാലികമായ് നിരോധിച്ചു.പാക്കില്‍ കവലയിലേക്ക് പോവേണ്ട വാഹനങ്ങള്‍ പവര്‍ഹൗസ് ജംഗ്ഷന് വഴി തിരിഞ്ഞ് പോവണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത്…
-
നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുഞ്ഞിന് രോഗലക്ഷണങ്ങള്‍…
-
Latest News
നിയമസഭാംഗങ്ങളല്ലാത്ത 14 പേരെ മന്ത്രിമാരാക്കി! മധ്യപ്രദേശ് സര്‍ക്കാരിന് കോടതിയുടെ നോട്ടീസ്
by travancoreനിയമസഭാംഗങ്ങളല്ലാത്ത 14 പേരെ മന്ത്രിമാരാക്കി നിയമിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാരിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 164 ലെ വ്യവസ്ഥകളെ…
-
പാലക്കാട് ; കൊടുവായൂരില്‍ ലോറിക്ക് തീ പിടിച്ച് ഒരാള്‍ മരിച്ചു. മരിച്ചയാളെ പിന്നീടാണ് തിരിച്ചറിഞ്ഞത്. ലോറിയില്‍ വച്ച് ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.ലോറി ക്ലീനര്‍ കുമാരനാണ് മരിച്ചത്.ലോറിയില്‍ നിന്ന് ഗ്യാസ്…
-
തിരുവനന്തനന്തപുരം ; നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് ചേരും.ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനവും മുന്നണി വിപുലീകരണവും ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ജോസ്…
-
Latest News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍
by travancoreലക്നൗ ; യുപിയിലെ റാംപുരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍.കെമ്രിയിലാണ് സംഭവം. വീട്ടുജോലിക്കായെത്തിയ തൊഴിലാഴികള്‍ വീട്ടുടമസ്ഥന്റെ പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ…
-
സെക്ടര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഇന്നലെ(ഒക്ടോബര്‍ 21) 822 പേര്‍ക്കെതിരെ നടപടിയെടുത്തു. മാസ്ക് ധരിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയോ ചെയ്തതിന്…
-
ഡല്‍ഹി ; രാജ്യത്ത് കൊവിഡ് സാഹചര്യം ആശ്വാസകരമാകുന്ന രീതിയിലേക്ക് മാറുന്നു. രോഗമുക്തി നിരക്ക് വലിയ തോതില്‍ ഉയരുകയും പുതിയ കേസുകളില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടയില്‍ 54,044…