തിരുവനന്തപുരം:നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സ്പീക്കര്‍ക്ക് കത്ത് നല്കി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള…
travancore
-
-
Latest News
ചെയ്യാത്ത കുറ്റത്തിന് കോടതി കയറിയത് നാല് വര്‍ഷം. ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഭാരതിയമ്മ
by travancoreആളുമാറി വൃദ്ധയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്തിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് കുടുംബം. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നൽകുക. ഉടന്‍ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി…
-
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും…
-
Latest News
കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടിയ ഫുട്ബോൾ പന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു
by travancoreകളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടിയ ഫുട്ബോൾ പന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ പന്താണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന രീതിയിൽ കളിച്ചതിനാലാണ് പന്ത്…
-
Latest News
പടിയിറങ്ങുമ്പോള്‍ ആത്മാഭിമാനം, ഹീറോ കര്ണന്’പാട്ട് പാടി പടിയിറങ്ങി തച്ചങ്കരി
by travancoreതിരുവനന്തപുരം: ഡിജിപി ടോമിന് ജെ തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചു. എസ്എപി ക്യാമ്പ് ഗ്രൗണ്ടില്‍ സേനാംഗങ്ങള്‍ നല്കിയ യാത്രയയപ്പ് പരേഡില്‍ പാട്ടു പാടിക്കൊണ്ടായിരുന്നു ടോമിന് തച്ചങ്കരിയുടെ പടിയിറക്കം. ‘ഈ വേഷമിന്നിതാ…
-
സി.പി.ഐ.എംഅദ്യകാല നേതാവ് എം.ജെ.ജെയിസ് അന്തരിച്ചു.(ബേബി:99)കാട്ടടിച്ചിറയിൽതിരുവാർപ്പ്അന്തരിച്ചു .സംസ്കാരംജൂലൈ 30 ഞായർ.2 മണി.വെട്ടിക്കാട് വീട്ടുവളപ്പിൽഭാര്യ: രാജമ്മ കെ.കെ.മക്കൾ ..ജൂഡീഷ്’ കെ ആർജിനീഷ്.കെ.ആർ.മരുമക്കൾമിനി (നീണ്ടുർ.)സീനാ മോൾ’ (തിരുവാർപ്പ്.)
-
Latest News
ആലുവ കൊലപാതകം: അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു
by travancoreകൊച്ചി : ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്. ശരീരത്തിൽ…
-
പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നും പണം തട്ടിയെടുത്ത യുവതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സനാതനപുരം വാർഡിൽ പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോളാണ് ഈ തട്ടിപ്പു നടത്തിയത്. തിരുവമ്പാടി, പള്ളാത്തുരുത്തി…
-
Latest News
വിഡിയോക്ക് 1500, ഫോട്ടോയ്ക്ക് 500 രൂപ; കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ
by travancoreകൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റ ദമ്പതികൾ പിടിയിൽ. ഇൻസ്റ്റഗ്രാം വഴിയാണ് വിൽപന നടത്തിയത്. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷന് എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു കുളത്തൂപ്പുഴ…
-
Latest News
മകളെ മാപ്പ്’ പറഞ്ഞ് കേരള പൊലീസ്, 5 വയസുകാരിയെ ജിവനോടെ കണ്ടെത്താനുള്ള ശ്രമം വിഫലമായതിൽ വേദന
by travancoreആലുവ: കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കേരള മനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നു. കാണാതായ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതിൽ വേദന പങ്കുവച്ച് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പുമായി…