Home Kottayam എന്‍റെ ഇഷ്ട കഥാപാത്രം; കോട്ടയം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി വീഡിയോ മത്സരം ഒരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്; വായിച്ച പുസ്തകങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ വിവരിക്കുന്ന മൂന്ന് മിനിറ്റില്‍ കവിയാത്ത വീഡിയോകളയച്ച് മത്സരത്തില്‍ പങ്കെടുക്കാം