സെക്ടര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഇന്നലെ(ഒക്ടോബര്‍ 21) 822 പേര്‍ക്കെതിരെ നടപടിയെടുത്തു. മാസ്ക് ധരിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയോ ചെയ്തതിന്…
kottayam news
-
-
കോട്ടയം ജില്ലയില്‍ 473 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 463 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്…
-
കോട്ടയം മുനിസിപ്പാലിറ്റി – 5, 9, 51, കാണക്കാരി – 10, 11, വാകത്താനം – 1, പായിപ്പാട് – 3, കങ്ങഴ – 11എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന…
-
Latest News
സ്വന്തമെന്നുപറയാന്‍ ആകെയുണ്ടായിരുന്ന മകന് മരിച്ചു; താമസിക്കാന്‍ വീടില്ല; ഇതിനിടെ ഷുഗര്‍ ബാധിച്ചതിനെതുടര്‍ന്ന് കാല് മുറിച്ചുമാറ്റേണ്ടിവന്നു..
63 കാരിയായ ലക്ഷ്മിയമ്മ കാരാപ്പുഴ റോഡ്സെെഡിലെ ഈ ഷെഡില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത് സുമനസുകളുടെ സഹായം കൊണ്ടുമാത്രംby travancoreലക്ഷ്മിയമ്മക്ക് 63 വയസ്സായി.കോട്ടയത്തുതന്നേ ജനിച്ചുവളര്‍ന്ന ലക്ഷ്മിയമ്മ വീടുകളില്‍ ജോലിക്കുപോയും തയ്ച്ചുമാണ് പണം കണ്ടെത്തിയിരുന്നത്.എന്നാല്‍ കാലു നഷ്ടപ്പെട്ടതോടെ മറ്റുജോലികളും ചെയ്യാന്‍ സാധിക്കാതെയായി.പെന്‍ഷനാണ് ഇപ്പോള്‍ ഏക ജീവിതമാര്‍ഗ്ഗം കോട്ടയം ജില്ലയില്‍ തന്നെ ജനിച്ച…
-
Latest News
കോട്ടയം പാക്കില്‍ സ്വദേശിനി മഞ്ചുവിന് കാന്‍സര്‍രോഗം സ്ഥിരീകരിച്ചിട്ട് മാസങ്ങളായി.മഞ്ചുവിന് പരിചരണമാവശ്യമുള്ളതിനാല് ഭര്‍ത്താവിന് ജോലിക്കുപോവാന്സാധ്യമല്ല. ഇതിനിടെയാണ് ആകെയുള്ള വീട് നിലംപതിച്ചത്
by travancoreകോട്ടയം ; മഴയിൽ വീടു തകർന്നതിനെ തുടര്‍ന്ന് കാന്‍സര്‍ രോഗിയായ മഞ്ജുവും കുടുംബവും അന്തിയുറങ്ങുന്നത് വാടകക്കെടുത്ത പടുതയ്ക്കു കീഴിലാണ്. കോട്ടയം നഗരസഭയിലെ 33-ാം വാര്‍ഡില്‍ പാക്കില്‍ പാലത്തിങ്കല്‍തോപ്പില്‍ പുതുശേരി വീട്ടില്‍…
-
കോട്ടയം ; ലോക്ഡൗണിനു ശേഷം കേരളത്തിലെ പ്രമുഖ സിമന്റ് കമ്പനികൾ അന്യായമായി ചാക്കൊന്നിന് 50 രൂപയോളം വില വർദ്ധിപ്പിച്ചു. തുടർന്ന് കൊച്ചിൻ പോർട്ട് വഴി സിമന്റ് വിദേശ ത്തുനിന്നും ഗുജറാത്ത്…