Home Latest News കോട്ടയം ക്രിക്കറ്റ് കച്ചവടവൽക്കരണത്തിൻ്റ പാതയിലെന്നൊരോപണം; സീനിയര്‍ പ്ളേയേഴ്സ് നാടുവിട്ടു പോവണമോ? അണ്ടര്‍ 14 ക്യാംപുകള്‍ തകൃതിയായി നടക്കുമ്പോളും 23 ന് ആരംഭിക്കുന്ന കെസിഎ ടിT20 ടൂർണമെന്റിനുള്ള സീനിയർ ടീമുകളെ മറ്റു ജില്ലകള്‍ പ്രഖ്യാപിച്ചിട്ടും ജില്ലയിൽ അനക്കമില്ല; ഇതെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷൻ്റ അറിവോടെയോ?