Home Latest News കോട്ടയം പാക്കില്‍ സ്വദേശിനി മഞ്ചുവിന് കാന്‍സര്‍രോഗം സ്ഥിരീകരിച്ചിട്ട് മാസങ്ങളായി.മഞ്ചുവിന് പരിചരണമാവശ്യമുള്ളതിനാല്‍ ഭര്‍ത്താവിന് ജോലിക്കുപോവാന്‍സാധ്യമല്ല. ഇതിനിടെയാണ് ആകെയുള്ള വീട് നിലംപതിച്ചത്