Home Latest News ദത്ത് വിവാദം; അനുപമയുടെ പിതാവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: അവിവാഹിതയായ മൂത്തമക‍ളുടെയും അനുപമയുടെയും ഭാവിയെ കരുതിയാണ് അനുപമയുടെ സമ്മതത്തോടെ കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് പിതാവിന്‍റെ മൊഴി.