പൊൻകുന്നം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ചിറക്കടവിൽ സിപിഐക്ക് പുതിയ നേതൃത്വം. എഐവൈഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് പി.പ്രജിത്താണ് സിപിഐ ചിറക്കടവ് ലോക്കൽ കമ്മിറ്റിയുടെ പുതിയ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത്.