ടാറിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ മംളങ്കുഴ പാക്കില്‍ റോഡില്‍ ഇന്ന് മുതല്‍ ഗതാഗതം താത്കാലികമായ് നിരോധിച്ചു.പാക്കില്‍ കവലയിലേക്ക് പോവേണ്ട വാഹനങ്ങള്‍ പവര്‍ഹൗസ് ജംഗ്ഷന് വഴി തിരിഞ്ഞ് പോവണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.